
പോണ്ടിച്ചേരി സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശനനടപടി ആരംഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ ലിങ്ക് www.pondiuni.edu.in എന്ന വെബ്സൈറ്റിൽ ഉടൻ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റ് എൻട്രൻസ് ടെസ്റ്റ്) പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാമാനദണ്ഡങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അഞ്ചുവർഷമാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളുടെ ദൈർഘ്യം.
Content Highlights: Pondicherry University invites application for integrated PG
Published: 19 Sept 2022, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented