കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 147 ഒഴിവുണ്ട്. അനധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. 109 ഒഴിവുകളില്‍ സ്ഥിരനിയമനമാണ്.
സ്ഥിരം ഒഴിവുകള്‍: മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് - 49 (എസ്.സി. - 8, എസ്.ടി. - 8, ഒ.ബി.സി. - 4, ഇ.ഡബ്ല്യു.എസ്. - 4, ജനറല്‍ - 25), ഡ്രൈവര്‍ - 14 (എസ്.സി. - 1, എസ്.ടി. - 1, ഒ.ബി.സി. - 4, ഇ.ഡബ്ല്യു.എസ്. - 1, ജനറല്‍ - 7), കാറ്ററിങ് അസിസ്റ്റന്റ് - 2 (ജനറല്‍ - 2), ജൂനിയര്‍ അസിസ്റ്റന്റ് - 6 (എസ്.സി. - 3, എസ്.ടി. - 1, ജനറല്‍ - 2), ജൂനിയര്‍ ഫീല്‍ഡ് അസിസ്റ്റന്റ് - 2 (ജനറല്‍ - 2), സീനിയര്‍ ലാബോറട്ടറി അറ്റന്‍ഡന്റ് - 1 (ജനറല്‍ - 1), ലൈബ്രറി അസിസ്റ്റന്റ് - 1 (എസ്.ടി. - 1), അസിസ്റ്റന്റ് - 1 (ജനറല്‍ - 1), ടെക്നീഷ്യന് (ഇലക്ട്രിക്കല്‍) - 3 (ഒ.ബി.സി. - 1, ജനറല്‍ - 2), ടെക്നീഷ്യന് (സിവില്‍) - 1 (ജനറല്‍ - 1), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - 5 (ജനറല്‍ - 3, എസ്.ടി. - 1, ഇഡബ്ല്യു.എസ്. - 1), ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) - 1 (ജനറല്‍ - 1), ടെക്നിക്കല്‍ അസിസ്റ്റന്റ് (സയന്‍സ്) - 3 (ജനറല്‍ - 2, ഒ.ബി.സി. - 1), പ്രൊഫഷണല്‍ അസിസ്റ്റന്റ് - 1 (ജനറല്‍ -1), സീനിയര്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ് - 1 (ജനറല്‍ - 1), അസിസ്റ്റന്റ് സ്പോര്‍ട്സ് ഓഫീസര്‍ - 2 (ഒ.ബി.സി. - 1, ജനറല്‍ - 1), മാനേജര്‍ (ഗസ്റ്റ് ഹൗസ്) - 1 (ജനറല്‍ -1), കോച്ച് (സ്പോര്‍ട്സ്) - 1 (ജനറല്‍ - 1), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് - 1 (ജനറല്‍ - 1), ഡയറക്ടര്‍ - 1 (ജനറല്‍ - 1), സിസ്റ്റംസ് മാനേജര്‍ - 1 (ജനറല്‍ - 1), പ്ലേസ്മെന്റ് ഓഫീസര്‍ - 1 (ജനറല്‍ -1 ), പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ - 1 (ജനറല്‍ - 1), ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ - 1 (ജനറല്‍ - 1), ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് - 1 (ജനറല്‍ - 1), അസിസ്റ്റന്റ് ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് - 1 (ജനറല്‍ - 1), മെഡിക്കല്‍ ഓഫീസര്‍ - 2 (ജനറല്‍ - 1, ഒ.ബി.സി. - 1), സെക്ഷന്‍ ഓഫീസര്‍ - 2 (എസ്.സി. - 1, ജനറല്‍ - 1), പ്രൈവറ്റ് സെക്രട്ടറി - 1 (ഒ.ബി.സി. - 1), സീനിയര്‍ അസിസ്റ്റന്റ് - 1 (ജനറല്‍ - 1)
കരാര്‍ ഒഴിവുകള്‍: ഡയറക്ടര്‍ (ഇ.എം.ആര്.സി.) 1, ഡീന്‍ - 1, ടെക്നിക്കല്‍ ഓഫീസര്‍ - 1, പ്രൊഡ്യൂസര്‍ (ഇ.എം.ആര്.സി.) 3, ജൂനിയര്‍ റിസര്‍ച്ച് ഓഫീസര്‍ - 1, എന്‍ജിനീയര്‍ - 1, കാമറാമാന് - 3, അക്കൗണ്ട്സ് അസിസ്റ്റന്റ് - 1, റിസര്‍ച്ച് അസിസ്റ്റന്റ് - 4, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് - 2, ഗ്രാഫിക് ആര്‍ട്ടിസ്റ്റ് - 1, ടെക്നിക്കല്‍ അസിസ്റ്റന്റ് - 1, ടെക്നീഷ്യന് - 3, യൂണിറ്റ് പ്യൂണ്‍ - 1, റിസര്‍ച്ച് അസോസിയേറ്റ് - 4.
വിശദവിവരങ്ങള്‍ക്ക് recruitment.pondiuni.edu.in എന്ന വെബ്സൈറ്റ് കാണുക. ഈ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ അയക്കാം. അതിനുശേഷം ഹാര്‍ഡ് കോപ്പി തപാലിലയക്കണം. ഓരോ തസ്തികയ്ക്കും വ്യത്യസ്ത അപേക്ഷാഫീസാണ്. വനിതകള്‍ക്ക് അപേക്ഷാഫീസില്ല. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 7. ഹാര്‍ഡ് കോപ്പി തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 14.
Content Highlights: Pondicherry University Non Teaching Recruitment 2023, jobs, university jobs, vacancies
Published: 03 Oct 2023, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented