വിജയദശമി നാളില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ച് അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹാശംസകള്‍ നേരാന്‍ മാതൃഭൂമി അവസരമൊരുക്കുന്നു. മാതൃഭൂമി ക്ലാസിഫൈഡ് ആശംസാപേജിലൂടെ നിങ്ങളുടെ സന്ദേശങ്ങള്‍ നല്‍കാം.

To advertise here,

ആദ്യം ലഭിക്കുന്ന ഫോട്ടോ അടക്കമുള്ള  400 ആശംസകള്‍ക്ക് 765 രൂപ വില വരുന്ന നോള്‍ട്ട ഇനാമല്‍ കുക്ക് ആന്‍ഡ് സേര്‍വ് സമ്മാനമായി നല്‍കും. ഫോട്ടോ അടക്കമുള്ള ഒരു ആശംസക്ക് 525 രൂപയും പത്ത് വാക്കുകളുടെ ഒരു ആശംസയ്ക്ക് 315 രൂപ വീതവും അധികം വരുന്ന ഓരോ വാക്കിനും 32 രൂപവീതവുമാണ് ചാര്‍ജ്. 

ആശംസകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 23 ആണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറിനുമിടയില്‍ 8589880046 എന്ന നമ്പരില്‍ വിളിക്കുക.

Content Highlights: Vijayadashami Greetings to the children through Mathrubhumi