തിരുവനന്തപുരം: അറിവിന്റെ പടവുകൾ കയറുമ്പോഴും അമ്മയുടെ കൈകോർത്തുപിടിക്കുകയാണ് മകൻ. ശ്രീകാര്യം പല്ലൊട്ടി ലെയ്‌ൻ ഇതളിൻ ബിനി സരോജും മകൻ ഗൗതം സുരേഷ് ബാബുവുമാണ് വിദേശ സർവകലാശാലയിൽനിന്ന് ഒരുമിച്ച് പിഎച്ച്.ഡി നേടിയത്.
ദുബായ് ബ്രിട്ടീഷ് സർവകലാശാലയിൽനിന്ന് ബിനി സരോജ് ആർബിട്രേഷനിലും മകൻ ഗൗതം യു.കെ. എഡിൻബർഗ് സർവകലാശാലയിൽനിന്ന് സിന്തറ്റിക് ബയോളജിയിലുമാണ് പിഎച്ച്.ഡി നേടിയത്. ബിനി സരോജ് ദുബായിൽ എ.ബി.എസ്. ലീഗൽ എൽ.എൽ.പി. കമ്പനി പാർട്ണറാണ്.
ബിനിയുടെ ഭർത്താവ് സുരേഷ് ബാബു ദുബായ് ഷെയ്ഖിന്റെ ഔദ്യോഗിക കമ്പനിയിലെ ഇലക്ട്രിക്കൽ ഡിവിഷൻ അഡ്വൈസറാണ്.
Content Highlights: In a rare and inspiring academic feat, Bini Saroj and her son Gautham Suresh Babu from Thiruvananthapuram have simultaneously graduated with PhD degrees from prestigious universities in Dubai and the UK.
Published: 11 Jul 2026, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented