തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും.

To advertise here,

ആകെ 4,27,021 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതും. ആൺകുട്ടികളാണ് കൂടുതൽ-2,17,696 പേർ. പെൺകുട്ടികൾ-2,09,325 പേർ. 26-ന് അവസാനിക്കും.

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി മൊത്തം 11,74,409 കുട്ടികൾ പരീക്ഷയെഴുതും. മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങും.