മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.unom.ac.in വഴി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യത ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന കാംപസ്, ചെന്നൈ 600005 എന്ന വിലാസത്തിൽ ജൂൺ 30-നകം പോസ്റ്റലായി അയക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 6379856875, 9444514381
Content Highlights: ma malayalam at madras university
Published: 19 Apr 2024, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented