തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് 2026 ജൂലൈ 20-ന് (തിങ്കൾ) കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. വൈസ് ചാൻസ്ലരുടെ നിർദേശപ്രകാരം, കേരള സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
To advertise here,
Content Highlights: Teaching departments at Kerala University closed on July 20, 2026., University administrative offices will remain operational., All university examinations scheduled for July 20, 2026, are postponed., Revised exam schedule to be announced later.
Published: 19 Jul 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented