തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ ഇയർ ബാക്ക് സംവിധാനം താത്കാലികമായി ഒഴിവാക്കി. 2024ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഇയർ ബാക്കാണ് ഒഴിവാക്കിയത്. ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
ഇയർ ബാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ മന്ത്രി റോണി എം ജോണിനെ കണ്ടിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ പുതിയ സിൻഡിക്കേറ്റിന് മന്ത്രി നിർദേശം നൽകി. 2024ലെ ബോർഡ് ഓഫ് ഗവേണൻസ് എടുത്ത തീരുമാനമാണ് ഇപ്പോൾ റദ്ദാക്കിയത്.
Content Highlights: KTU temporarily removes the year back system. Decision applies to students admitted in 2024. Syndicate meeting held on Tuesday finalized the decision. Minister Rony M John intervened following student organization requests.
Published: 12 Aug 2026, 12:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented