ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) 2024 ഫലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്. മാര്‍ച്ച് 23 മുതല്‍ സ്കോര്‍ കാര്‍ഡുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാവും.കട്ട് ഓഫ് മാര്‍ക്കും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്റോള്‍മെന്റ് ഐഡി അഥവാ ഇമെയില്‍, പാസ്വേര്ഡ് ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഫലമറിയാന്‍: goaps.iisc.ac.in/login സന്ദര്‍ശിക്കാം
എങ്ങനെ ഫലമറിയാം
- ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- റിസള്‍ട്ട് എന്ന് ടാബിലേക്ക് ചെല്ലുക
- ഇനി ലഭ്യമാവുന്ന പേജില്‍ എന്റോള്‍മെന്റ് നമ്പറും, പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
- തുടര്‍ന്ന് വരുന്ന പേജില്‍ നിങ്ങളുടെ മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഫലം ലഭ്യമാവും. ഓള് ഇന്ത്യ റാങ്കും, വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും ഉണ്ടായിരിക്കും
- ഈ പേജ് പ്രിന്റഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കുക
Content Highlights: gate 2024 results published
Published: 17 Mar 2024, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented