തിരുവനന്തപുരം: മേയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളിൽ വിജയിക്കുന്നവർക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറിൽ ആരംഭിക്കും.
പോലീസ് സബ് ഇൻസ്പെക്ടർ മുഖ്യപരീക്ഷ സെപ്റ്റംബറിലും കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവയുടെ മുഖ്യപരീക്ഷ ഒക്ടോബറിലും നടക്കും. മിൽമയിലെ മാർക്കറ്റിങ് ഓർഗനൈസർ മുഖ്യപരീക്ഷ നവംബറിൽ നടത്തുന്നതിനും പി.എസ്.സി. തീരുമാനിച്ചു. എൽ.എസ്.ജി.ഡി. സെക്രട്ടറിയുടെ മുഖ്യപരീക്ഷയ്ക്ക് രണ്ടു പേപ്പറുകൾ ഉണ്ടായിരിക്കും. ഒന്നര മണിക്കൂർവീതം ദൈർഘ്യമുള്ള പേപ്പർ-1, പേപ്പർ-2 പരീക്ഷകൾ ഒരേദിവസമായിരിക്കും. ഇതും നവംബറിൽ നടത്തും.
Content Highlights: degree main exams at september
Published: 17 May 2024, 10:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented