ന്യൂഡൽഹി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) അണ്ടർ ഗ്രാജ്വേറ്റ് (യുജി) പരീക്ഷയ്ക്ക് അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ തയ്യാറാക്കിവെക്കണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു
• ആധാർ കാർഡ്: പേര്, ജനനത്തീയതി (10-ാം ക്ലാസ് സർട്ടിഫിക്കറ്റിലേത്), ഫോട്ടോ, വിലാസം, അച്ഛന്റെ പേര് എന്നിവ ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്തിരിക്കണം
• യുഡിഐഡി കാർഡ് (ഭിന്നശേഷിക്കാർക്ക്): യുഡിഐഡി കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ അപ്ഡേറ്റ് ചെയ്തതും പുതുക്കിയതുമാകണം
• കാറ്റഗറി സർട്ടിഫിക്കറ്റ്: ഇഡബ്യുഎസ്, എസ്‌സി, എസ്‌ടി, ഒബിസി-എൻസിഎൽ എന്നീ സർട്ടിഫിക്കറ്റുകൾ അപ്ഡേറ്റ് ചെയ്തതും സാധുതയുള്ളതുമായിരിക്കണം. വിവരങ്ങൾക്ക്: cuet.nta.nic.in
Content Highlights: NTA announces CUET UG application document requirements.
Published: 06 Dec 2025, 07:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented