പെരിയ: കേന്ദ്രസർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലായി എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. നാഷണൽ ടെസ്റ്റിങ്‌ ഏജൻസി (എൻ.ടി.എ.) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്കാണ് അവസരം. താത്പര്യമുള്ളവർ ഉടൻ ബന്ധപ്പെടണം. ഇ-മെയിൽ: admissions@cukerala.ac.in. വെബ്‌സൈറ്റ്: www.cukerala.ac.in.

To advertise here,