കൊച്ചി സാങ്കേതിക സർവ്വകലാശാല (കുസാറ്റ് ) അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിൻറെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുക്കളാണ് 2024 -'25 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്നത്.
1. എവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ)
2. എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (2 സെമസ്റ്റർ)
3. എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)
4. എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ)
അപേക്ഷകർ ഓഗസ്റ്റ് 31-നു മുമ്പ് www.ciasl.aero എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 88480 00901 എന്ന നമ്പറിൽ ബന്ധപ്പെടുക.
Content Highlights: aviation courses at cisl
Published: 13 Aug 2024, 05:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented