
എന്തൊക്കെയായിരുന്നു സ്വപ്നങ്ങള്‍. പരീക്ഷ പാല്‍പ്പായസം കുടിക്കുംപോലെ എഴുതിത്തീര്‍ക്കണം... അവധിക്കാലം അടിപൊളിയാക്കണം, എല്ലാം മുടങ്ങി. കൂട്ടുകാരെ കണ്ടിട്ട് എത്ര കാലമായി. ശ്രീലത ടീച്ചറെന്റെ പേരോര്‍ക്കുന്നുണ്ടാകുമോ...?
കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ സ്‌കൂളില്‍ നട്ട കുഞ്ഞുചെടികളൊക്കെ ഉണങ്ങിപ്പോയിട്ടുണ്ടാകുമോ... ഞാനും അളകയും കൂടി എന്നും വെള്ളമൊഴിക്കാറുള്ളതാണ്. ഞങ്ങളെ കൊണ്ടുപോകുന്ന വണ്ടിയിലെ ഡ്രൈവര്‍ മാമന്‍ ഇപ്പോള്‍ എന്തു ചെയ്യുന്നോ ആവോ... വണ്ടി ഓടിക്കാതെ ആ മാമന് എങ്ങനെ പൈസ കിട്ടാനാ..
അവധിക്കാലം അഞ്ചാം മാസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇത്തരം ആശങ്കകള്‍ പങ്കുവെക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ ചുറ്റുമുണ്ട്. നീണ്ട അവധിക്കാലം കുടുംബബന്ധങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നതു സത്യം. ഓണ്‍ലൈന്‍ പഠനരീതികളും നമുക്ക് വഴങ്ങുമെന്ന് തെളിയിച്ച കാലം കൂടിയാണിത്. എന്നാല്‍, പഠനം എന്നത് പാഠപുസ്തകങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും സൗഹൃദങ്ങള്‍ക്കും പുറംകാഴ്ചകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നും നമ്മള്‍ ഓര്‍ക്കുന്നു; അത് നഷ്ടപ്പെടുന്നത് നമ്മെ അലട്ടുന്നു. അനിശ്ചിതമായി നീളുന്ന അവധിക്കാലത്തെക്കുറിച്ചുള്ള ചില ചിന്തകള്‍
കുട്ടികളെ നേരില്‍ക്കണ്ട് പരിചയപ്പെട്ടശേഷം ഓണ്‍ലൈന്‍ പഠനം

പുതിയ സ്‌കൂള്‍ കാണാന്‍ കൊതി

കൂട്ടായ്മയിലൂടെ ഞങ്ങള്‍ അതിജീവിച്ചു

മക്കള്‍ക്ക് മുന്നില്‍ നല്ല കേള്‍വിക്കാരിയായി

ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യമുണ്ട്

അവധിക്കാലം മടുത്തു തുടങ്ങി...

Content Highlights: Changing trends of education; tensions and considerations during covid-19 pandemic times
Published: 02 Aug 2020, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented