തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാവിലെയായാണ് സംഭവം.
കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെന്നായിരുന്നു ആദ്യം പറഞ്ഞത്. ആൾമറയുള്ളതും ഇരുമ്പ് നെറ്റോടുകൂടി അടച്ചുറപ്പുള്ളതുമായ കിണറാണിത്. 24 കോലോളം താഴ്ചയുണ്ട്.
മാതാവിൻ്റെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്യലിനുശേഷമാണ് മുബഷീറയെ അറസ്റ്റു ചെയ്ത്. ഇൻസ്പെക്ടർ പി.ബാബുമോൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
Content Highlights: Mother arrested for allegedly drowning her two-month-old son in a home well in Kurumathur, Kerala. Police investigate motive after initial claims of accident.
Published: 05 Nov 2025, 04:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented