
കോഴിക്കോട്: ബീച്ച് ആശുപത്രിവളപ്പിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊടുവള്ളി അരീക്കാട്ട് കാവില്‍ സിദ്ദിഖിന്റെ മകന് മുഹമ്മദ് ഷാഫി (27)യാണ് മരിച്ചത്. ഇയാള്‍ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും വെള്ളയില്‍ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് ബീച്ചാശുപത്രിയിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിന് സമീപം മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: man found dead in kozhikode beach hospital compound
Published: 29 Nov 2024, 03:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented