ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കെയില്‍-I മുതല്‍ സ്കെയില്‍-IV വരെ ശമ്പളസ്കെയിലുള്ള തസ്തികകളാണ്.
ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍ തസ്തികകളിലായി 146 ഒഴിവുണ്ട്.
ശമ്പളം: സ്കെയില്‍-I തസ്തികകളില്‍ 36,000-63,840 രൂപയും സ്കെയില്‍ II 48,170-69,810 രൂപയും സ്കെയില്‍ III 63,840-78,230 രൂപയും സ്കെയില്‍ IV 76010-89890 രൂപയുമാണ് ശമ്പളസ്കെയില്‍. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാവും.
അപേക്ഷാഫീസ്: 1000 രൂപ (എസ്.സി., എസ്.ടി. ഭിന്നശേഷിക്കാര്‍ക്ക് 175 രൂപ മതി).യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ https://indianbank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രില്‍ 1.
Content Highlights: specialist jobs at indian bank
Published: 26 Mar 2024, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented