കളമശ്ശേരി നുവാല്‍സില്‍ ലോ അധ്യാപകരുടെ രണ്ടു ഒഴിവുണ്ട്. ഒന്ന് പ്രൊഫെസ്സര് തസ്തികയിലേക്കും (ഡെപ്യൂട്ടേഷന് നിയമനം ) മറ്റൊന്ന് അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കും ( പട്ടിക ജാതി സംവരണം ) ആണ്. അപേക്ഷകള്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്കു ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15 ,2023 . കൂടുതല്‍ വിവരങ്ങള്‍ക്ക് www.nuals.ac.in
Content Highlights: NUALS recruitment 2023
Published: 16 Nov 2023, 06:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented