ന്യൂഡല്‍ഹി: ജൂനിയര്‍ ഓപ്പറേറ്റര്‍ അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റ്ഡ് (ഐഒസിഎല്‍). ഫെബ്രുവരി 28 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. 246 ഒഴിവുകളാണുള്ളത്.
ജൂനിയര്‍ ഓപ്പറേറ്റര്‍- 215 ഒഴിവുകള്‍, ജൂനിയര്‍ അറ്റന്‍ഡന്റ്-23 ഒഴിവുകള്‍, ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ്-8 ഒഴിവുകള്‍ എന്നിങ്ങനെയാണ് വിവിധ ഒഴിവുകളുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: junior operator in indian oil corporation dates extended
Published: 24 Feb 2025, 12:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented