ന്യൂഡല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തിയ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ മെയിന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.ibps.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

To advertise here,

മെയിന്‍ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അവസാന കടമ്പയായ അഭിമുഖത്തിന് യോഗ്യത നേടും. അഭിമുഖത്തിന് ശേഷം മാത്രമാകും ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത മാര്‍ക്ക് പബ്‌ളിഷ് ചെയ്യുക. 

Content Highlights: IBPS Specilalist Officer main Result Announced