
ന്യൂഡൽഹി: ജനുവരിയിൽ നടക്കാനിരിക്കുന്ന കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ജനുവരി 9-നാകും പരീക്ഷ.
പരീക്ഷയെഴുതാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് icsi.edu എന്ന വെബ്സൈറ്റ് വഴി ഡിസംബർ 15 വരെ അപേക്ഷിക്കാം. ഈ വെബ്സൈറ്റിലൂടെയാകും അഡ്മിറ്റ് കാർഡും പ്രസിദ്ധീകരിക്കുക.
മൾട്ടിപ്പിൾ ചോയിസ് രീതിയിലുള്ള പരീക്ഷ ഓൺലൈനായാകും നടത്തുക. നവംബറിൽ നടത്തിയ പരീക്ഷയിൽ 78.98 പേരാണ് വിജയിച്ചത്.
Content Highlights: CSEET exam date publised apply till December 15
Published: 26 Nov 2020, 06:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented