വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ്
മാര്‍ച്ച് 1 -2020 വരെയുള്ള കണക്ക് പ്രകാരം 40,04,941 പോസ്റ്റുകളാണുള്ളത്. ഇവയില്‍ 31,32,698 പോസ്റ്റുകളില്‍ മാത്രമാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാര്‍ച്ച് 1 - 2020 വരെയുള്ള കണക്ക് പ്രകാരം 8,72,243 പോസ്റ്റുകളില്‍ ഒഴിവുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി യുപിഎസ്സി വഴി 25267, എസ.്എസ്.എസ്സി വഴി 2,14,601, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി 2,04,945 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വീസില്‍ തൊഴില്‍ നല്‍ക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Around 8.72 Lakh Vacant Posts In Central Government Departments
Published: 02 Aug 2021, 04:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented