കാനറാ ബാങ്കിലെ 220 സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ കാറ്റഗറിയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനുവരി/ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികയില്‍ എസ്.ടിക്കാര്‍ക്ക് മാത്രമുള്ള പ്രത്യേക റിക്രൂട്ടമെന്റാണ്.
ഒഴിവുകള്‍: ബാക്അപ് അഡ്മിനിസ്ട്രേറ്റര്‍-4, എക്സ്ട്രാക്ട്, ട്രാന്‍സ്ഫോം ആന്‍ഡ് ലോഡ് (ഇ.ടി.എല്‍.) സ്പെഷ്യലിസ്റ്റ്-5, ബി.ഐ. സ്പെഷ്യലിസ്റ്റ്-5, ആന്റി വൈറസ് അഡ്മിനിസ്ട്രേറ്റര്‍-5, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍-10, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍-12, ഡെവലപ്പര്‍/പ്രോഗ്രാമേഴ്സ്-25, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-21, എസ്.ഒ.സി. അനലിസ്റ്റ്-4, മാനേജര്‍-ലോ-43, കോസ്റ്റ് അക്കൗണ്ട ന്റ്-1, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്-20, മാനേജര്‍-ഫിനാന്‍സ്-21, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്-4, എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് പെനിട്രേഷന് ടെസ്റ്റേഴ്സ്-2, സൈബര്‍ ഫോറെന്‍സിക് അനലിസ്റ്റ്-2, ഡേറ്റാ മൈനിങ് എക്സ്പെര്‍ട്ട്-2, ഒ.എഫ്.എസ്.എ.എ. അഡ്മിനിസ്ട്രേറ്റര്‍-2, ഒ.എഫ്.എസ്.എസ്. ടെക്നോ ഫങ്ഷണല്‍-5, ബേസ് 24 അഡ്മിനിസ്ട്രേറ്റര്‍-2, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റര്‍-4, മിഡില്‍വേര്‍ അഡ്മിനിസ്ട്രേറ്റര്‍-5, ഡേറ്റാ അനലിസ്റ്റ്-2, മാനേജര്‍-13, സീനിയര്‍ മാനേജര്‍-1.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 15. വെബ്സൈറ്റ് : www.canarabank.com.
Content Highlights: 220 Specialist vacancy in Canera Bank apply till december 15
Published: 27 Nov 2020, 11:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented