
ഡല്‍ഹി സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ വിവിധ തസ്തികകളിലായി 144 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. നഴ്സ് തസ്തികയില്‍ 72 ഒഴിവുണ്ട്.
ഒഴിവുള്ള തസ്തികകള്‍: സീനിയര്‍ പ്രൊഫസര്‍-5, പ്രൊഫസര്‍-2, അഡീഷണല്‍ പ്രൊഫസര്‍-2, അസോസിയേറ്റ് പ്രൊഫസര്‍-5, അസിസ്റ്റന്റ് പ്രൊഫസര്‍-11, കണ്‍സള്‍ട്ടന്റ്-3, സീനിയര്‍ റസിഡന്റ്-9, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍-3, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-6, ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷന്‍സ് (മെഡിക്കല്‍)-1, ഹെഡ് നഴ്സിങ് സര്‍വീസസ്-1, മാനേജര്‍ (നഴ്സിങ്)-1, മാനേജര്‍ (പര്‍ച്ചേസ്)-1, ഡെപ്യൂട്ടി മാനേജര്‍ (പര്‍ച്ചേസ്)-1, എന്‍ജിനീയര്‍ (സിവില്‍)-1, സീനിയര്‍ എക്സിക്യൂട്ടീവ് (ഐ.ടി.)1, എക്സിക്യൂട്ടീവ് നഴ്സ്-72, എക്സിക്യൂട്ടീവ് (അഡ്മിന്)-2.
ഭിന്നശേഷിക്കാര്‍ക്കുള്ള അവസരം
അസിസ്റ്റന്റ് പ്രൊഫസര്‍-1, സീനിയര്‍ റസിഡന്റ്-3, ജൂനിയര്‍ റസിഡന്റ്-2, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍-1, അസിസ്റ്റന്റ് മാനേജര്‍ നഴ്സ്-1, നഴ്സ്-1, ജൂനിയര്‍ നഴ്സ്-2, എക്സിക്യൂട്ടീവ് നഴ്സ്-2, ജൂനിയര്‍ എക്സിക്യൂട്ടീവ് നഴ്സ്-3.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഡിസംബര്‍ 2.
Content Highlights: 144 vacancies in institute of liver and biliary science, apply till december 2.
Published: 28 Oct 2020, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented