ഡിപ്ലോമ യോഗ്യത വെച്ചാണ് പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയ്ക്ക് അപേക്ഷിച്ചത്. അതിന് ശേഷമാണ് ബി.ടെക് പാസായത്. അപേക്ഷിക്കുമ്പോള്‍ ബി. ടെക് പാസ്സാവാത്തതിനാല്‍ അപേക്ഷ തള്ളുമോ?
ഡിപ്ലോമ പ്ലസ്ടുവിന് തുല്യമായിട്ട് അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഡിഗ്രി/ബി.ടെക് ബി.ബി.എ/ എല്‍.എല്‍.ബി. ഇത്യാദി ബിരുദം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം ലഭിച്ചിട്ടുണ്ടെങ്കില്‍ പ്ലസ്ടുവിന്റെ ഉയര്‍ന്ന യോഗ്യതയായി പരിഗണിക്കുന്നതാണ്. പ്ലസ്ടു യോഗ്യതാ പരീക്ഷയ്ക്ക് സോപാധികമായി അപേക്ഷിച്ച് കണ്ഫര്മേഷന് നല്‍കിയവരെ പരിഗണിക്കും. യോഗ്യത സംബന്ധിച്ച പരിശോധനകള്‍ പിന്നീടാണ് പി.എസ്.സി. നടത്തുക.
Content Highlights: Diploma for constable Kerala PSC
Published: 27 Nov 2021, 03:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented