ഗണിതശാസ്ത്ര ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികള്‍ക്ക് കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 26 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
നമ്പര്‍ തിയറിയുടെ അടിസ്ഥാനമായ മോഡുലര്‍ അരിതമെറ്റിക്, ഫിബൊനാക്കി അനുക്രമം മുതലായവയെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തിലുണ്ട്. ഡോ. രാജു നാരായണ സ്വാമിയുടെ മുപ്പത്തിയൊന്നാമത്തെ പുസ്തകമാണിത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്', സംസ്ഥാന കുഞ്ഞുണ്ണി പുരസ്കാരത്തിനര്‍ഹമായ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം' എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.
Content Highlights: Raju Narayana Swamy IAS, Maths olimpiad book
Published: 20 Mar 2023, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented