പുസ്തകപ്രകാശന ചടങ്ങിൽനിന്ന്.
തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വിവേക് പറാട്ടിന്റെ പുസ്തകം'ഒന്നുകളും പൂജ്യങ്ങളും;സ്വകാര്യതകളിലേക്ക് ഡാറ്റാ കണ്ണുകള്‍' പ്രകാശനം ചെയ്തു. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറാണ് പുസ്തകപ്രകാശനം നടത്തിയത്.
ആധുനിക വിവരസാങ്കേതിക വിദ്യയുടെ ചതിക്കുഴികളെക്കുറിച്ചും കുത്തക കമ്പനികളുടെ ഡാറ്റ കച്ചവടങ്ങളെക്കുറിച്ചുമെല്ലാം പുസ്തകം സംബന്ധിക്കുന്നു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് രചയിതാവ്.
നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍, ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: book release,onnukalum poojyangalum,kerala legislature international book festival, trivandrum
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..