ലോക പുസ്തകദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ബുക്സ് പുസ്തകപ്രേമികൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു.

To advertise here,

ഏപ്രിൽ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാതൃഭൂമി ബുക്ക്സ്റ്റോറുകളിലും ഓൺലൈനിലും തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾക്ക് 23 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. "ഒറ്റയ്ക്കാവില്ല, ഒരു പുസ്തകം ഒപ്പമുണ്ടെങ്കിൽ" എന്ന സന്ദേശവുമായാണ് മാതൃഭൂമി ഇത്തവണ പുസ്തകദിനം ആഘോഷിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും പുസ്തകങ്ങൾ ഓർഡർ ചെയ്യാനും mbibooks.com സന്ദർശിക്കുക.