

സൈക്കോളജിസ്റ്റ്, മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കർ, ചൈൽഡ്, അഡോളസെന്റ് & റിലേഷൻഷിപ്പ് കൗൺസിലർ. കുട്ടികളുടെ സംരക്ഷണത്തിലും മാനസികാരോഗ്യ രംഗത്തും 15 വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അൻവർ കാരക്കാടൻ. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (MSW), സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും (MSc) നേടിയിട്ടുണ്ട്.