ഗൂഡല്ലൂർ: മുതുമല വനപാതയിലൂടെ രാത്രിയിൽ ഇരുചക്ര വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പധികൃതർ.

To advertise here,

കാട്ടാനകളുടെ സഞ്ചാരം രാത്രിയിൽ പതിവായിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഏതു നിമിഷവും പാതകളിലേയ്ക്ക് കാട്ടാനകളെത്തുമെന്ന സാഹചര്യമാണുള്ളത്.

പകലെത്തുന്ന വിനോദസഞ്ചാരികൾ, മുതുമല കടുവസങ്കേതത്തിലെ റോഡരികിൽ തമ്പടിക്കുന്ന വന്യമൃഗങ്ങൾക്കു മുന്നിലായി വാഹനങ്ങൾ നിർത്തിയിട്ട് ആനക്കാഴ്ച കാണുന്നതിനെതിരേയും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.