അമ്പലവയൽ : മലവയൽ എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും ഓണാഘോഷവും നടത്തി. ബത്തേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.പി. സുരേഷ് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി. ശ്യാംഘോഷ്, കെ.ജി. മനോജ് കുമാർ, ശശിധരൻനായർ, സത്യഭാമ, കെ.ജി. ഷിനോജ്കുമാർ എന്നിവർ സംസാരിച്ചു.

To advertise here,