ഒരു പാട്ട് തീരാൻ എത്ര സമയം വേണം?

To advertise here,

മിനിറ്റുകളോ മണിക്കൂറുകളോ അല്ല... നൂറ്റാണ്ടുകൾ!

ജർമനിയിലെ ഹാൽബർസ്റ്റാഡിൽ നടക്കുന്ന ഒരു സംഗീതപദ്ധതി 639 വർഷം നീളാനാണ് തീരുമാനിച്ചിരിക്കുന്നത്. ജോൺ കേജിന്റെ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ വിചിത്ര സംഗീതപരീക്ഷണം സമയം, ശബ്ദം, സംഗീതം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തന്നെ മാറ്റിമറിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതാവിഷ്‌കാരത്തിന്റെ കൗതുകകരമായ കഥ അറിയാം.