ഫുട്ബോൾ വല്ലാത്തൊരു പ്രഹേളികയാണ്. ഒരു നിമിഷം വിജയത്തിന്റെ മഴവിൽ അഴകിൽ നിൽക്കുന്നവർ അടുത്ത നിമിഷം ഇരുട്ടിലെ പടുകുഴിയിലേക്ക് വീഴുന്ന കാഴ്ച നാം ലോകകപ്പ് മൈതാനങ്ങളിൽ പലപ്പോഴും കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങൾ ഈ സത്യത്തെ ഒരിക്കൽ കൂടി അടിവരയിടുകയാണ്. സ്വീഡനെ ഗോൾമഴയിൽ മുക്കിയ നെതർലാൻഡ്സും, പുറത്താകലിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി തിരിച്ചുവന്ന ജർമ്മനിയും ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത് ആവേശത്തിന്റെ അത്യുന്നത നിമിഷങ്ങളാണ്.
Published: 21 Jun 2026, 04:11 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented