ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ കളിയുടെ താളം നിയന്ത്രിച്ച ലോകചാമ്പ്യൻ. പെപ് ഗ്വാർഡിയോളയുടെ കളിക്കൂട്ടത്തിലെ ഏറ്റവും നിർണായക താരങ്ങളിലൊരാൾ. 2024-ലെ ബാലൺ ദ്യോർ ജേതാവ്. ഇപ്പോൾ സ്‌പെയിനിന്റെ ലോകകപ്പ് വിജയത്തിന്റെ നായകനും ടൂർണമെന്റിലെ മികച്ച താരവും. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ റോഡ്രി ഏഴ് വർഷത്തെ ഇംഗ്ലീഷ് ജീവിതത്തിന് വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ പടിവാതിൽക്കലാണ്. റയലിനെ ഒഴിവാക്കി റോഡ്രി ബാഴ്‌സയിലേക്ക് വരുമ്പോൾ അടുത്ത സീസൺ ലാലി?ഗ എങ്ങനെയാകും? ബാഴ്‌സയെ വെല്ലാൻ മറ്റ് ടീമുകൾക്കാകുമോ?

To advertise here,