ഒരു ഫുട്ബോൾ സ്നേഹിയെ സംബന്ധിച്ചിടത്തോളം ആരും കൊതിക്കുന്ന ഫൈനലാണ് വന്നെത്തിയിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി. ഫിഫ റാങ്കിങ്ങിൽ അടുത്തടുത്ത സ്ഥാനത്തിരിക്കുന്നവർ മാറ്റുരക്കുന്ന ഫൈനലാണ് കാണാൻ പോകുന്നത്. അതുകൊണ്ടുതന്നെ പല വിസ്മയങ്ങൾക്കും ഈ മത്സരം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: U. Sharafali highlights the high stakes of the 2026 football final. The match features teams with similar FIFA rankings. Expert opinion suggests the game will be full of surprises and tactical brilliance.
Published: 19 Jul 2026, 03:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented