49-ാം വയസ്സിൽ ശരീരഭാരം കുറയ്ക്കാനായി ജിമ്മിൽ പോയതായിരുന്നു തുടക്കം. അവിടെ നിന്നാണ് പവർലിഫ്റ്റിംഗിലേത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മേരി ബീനയ്ക്ക്. ദേശീയ തലത്തിൽ റെക്കോർഡുകളോടെയുള്ള നിരവധി മത്സരങ്ങളും വിജയങ്ങളും. ഇതിനിടെ മത്സരരംഗത്ത് നിന്ന് കോച്ചിങ്ങിലേക്കും കടന്നു. ഇന്ന് പവർലിഫിറ്റിങ് മത്സരങ്ങളിലും പരിശീലനവേഷത്തിലും ഒരുപോലെ തിളങ്ങുകയാണ് മേരി ബീന.

To advertise here,