റയൽ മാഡ്രിഡിനു പിന്നാലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിക്കളിക്കുകയാണ് എഫ്‌സി ബാഴ്‌സലോണ. റയൽ നോട്ടമിട്ടിരുന്ന സ്‌പെയിനിന്റെ മിഡ്ഫീൽഡർ റോഡ്രിയെ, അവർക്ക് ചെക്ക് വെച്ച് സ്വന്തം പാളയത്തിലേക്കെത്തിക്കാനുള്ള നീക്കത്തിലാണ് കാറ്റലൻ ക്ലബ്ബ്. റോഡ്രി വന്നാൽ അത് ബാഴ്‌സയുടെ കളി എങ്ങനെ മാറ്റും. ഇതുവരെ നടത്തിയ ട്രാൻസ്ഫറുകൾ റയലിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമോ. റോഡ്രി വന്നാലും ഒരു പ്രോപ്പർ സ്‌ട്രൈക്കർ ഇല്ലെന്നുള്ള വിടവ് ബാഴ്‌സ എങ്ങനെ നികത്തും?

To advertise here,