കുമരകം പെണ്ണാർതോട്ടിൽ ബോട്ട് അപകടത്തിൽ മരിച്ച അനശ്വരയുടെ ഓർമ്മയ്ക്കായി കരിമടത്ത് പാലം ഉയരുന്നു. ജനപ്രതിനിധികൾ കൈവിട്ട കരീമഠത്തുകാർക്ക് യൂട്യൂബറായ ദിച്ചുവാണ് പാലം പണിതുനൽകുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അനശ്വര വെള്ളത്തിൽ വീണ് മരിക്കാനിടയായത്. 

To advertise here,