ആമയെ കണ്ടിട്ടില്ലാത്തവരായി ആരെങ്കിലുമുണ്ടോ. ഉത്തരം ഉറപ്പായും ഇല്ലെന്നുതന്നെയാകും. എന്നാൽ ഇനിപറയുന്ന ആമയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. ദേഹമാസകലം മഞ്ഞനിറമാണ് കക്ഷിക്ക്.  ജലാശയങ്ങളും ചതുപ്പുനിലങ്ങളുമാണ് വാസസ്ഥലം. ജലസസ്യങ്ങളും മീനുകളും മെനുവിലുണ്ട്. 20 സെന്റിമീറ്റർ നീളമുള്ള ഇവന് 20 വയസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് പശ്ചിമ ബംഗാളിലും ഒഡിഷയിലും മാത്രമാണ് ഇത്തരം ആമകളെ കണ്ടിട്ടുളളത്. പത്തനംതിട്ടയിൽ കണ്ട ആ വിരുതന്റെ വിശേഷങ്ങളറിയാം.

To advertise here,