വൃക്കയെക്കുറിച്ചും വൃക്കരോ​ഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. രോ​ഗങ്ങളെ എങ്ങനെ തടയാം, രോ​ഗം വന്നാൽ എങ്ങനെ നേരിടാം എന്നിവയൊക്കെയാണ് ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ലോക വൃക്ക ​ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ബിജു എം.വി. മാതൃഭൂമി ഡോട്ട്കോമുമായി വിവരങ്ങൾ പങ്കുവെക്കുന്നു.

To advertise here,