ബെംഗളൂരു: സായിയുടെ കായിക ക്ഷമതാ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണെന്ന് കമ്പള ഓട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ. ഹാജരാകാന്‍ ഒരു മാസം സമയം വേണം. ഉഡുപ്പി മേഖലയില്‍ നിരവധി കമ്പള മത്സരങ്ങളില്‍ പങ്കെടുക്കാനുണ്ട്. മത്സരങ്ങള്‍ കഴിഞ്ഞ ശേഷം സായി അധികൃതരെ കാണുന്ന കാര്യം തീരുമാനിക്കുമെന്നും ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,