കഴിഞ്ഞ ദിവസം പുലർച്ചെ നാടുകാണി ചുരത്തിലെ വളവില്‍ നിന്നാണ് ഈ ദയനീയ കാഴ്ച്ച. പ്ലാസ്റ്റിക് കഴിക്കുന്ന പിടിയാനയും രണ്ടു കുട്ടികളും. അവയുടെ ജീവനു തന്നെ ഭീഷണിയാകും ഈ പ്ലാസ്റ്റിക്കുകളെന്ന് അവർ അറിയുന്നതേയില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നാടുകാണി ചുരത്തില്‍ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ മിണ്ടാപ്രാണികളുടെ ജീവന് വിനയാകുന്നത്.

To advertise here,