ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഫുട്‌ബോളിന് മറ്റൊരു മുഖം കൂടിയുണ്ട്. മനുഷ്യത്വം പുറംതിരിഞ്ഞുനില്‍ക്കുന്നൊരു ഇരുണ്ടമുഖം. അവിടെ പോരാട്ടത്തിന്റെ പ്രതീകമായ താരങ്ങള്‍ മാത്രമല്ല, ആ സ്വപ്‌നത്തിന്റെ പ്രലോഭനത്തില്‍ എരിഞ്ഞടങ്ങിയ പതിനായിരങ്ങളുടെ ദുരന്തജീവിതങ്ങളുണ്ട്. പരിഷ്‌കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്ന അടിമവ്യാപാരമുണ്ട്. ഈ കഥയാണ് സെക്കന്‍ഡ് ഹാഫിന്റെ ഏഴാം പതിപ്പില്‍ പറയുന്നത്.

To advertise here,