ഫുട്ബോളിലെ ഒരേയൊരു രാജാവാണ് പെലെ. ഈ പെലെ ഒന്നല്ല, രണ്ടു വട്ടം വന്നിട്ടുണ്ട് ഇന്ത്യയിൽ.. ഒരിക്കൽ വന്നു കളിക്കുകയും ചെയ്തു. അന്ന് ഈ പെലെയുടെ ടീമിനെ സമനിലയിൽ ആക്കിയ ചരിത്രമുണ്ട് ഇന്ത്യയുടെ മോഹൻ ബാഗന്. സംഭവബഹുലമായിരുന്നു ആ കഥയും കളിയും.

To advertise here,