കാനിൽ ഇന്ത്യക്കാർക്ക്, മലയാളികൾക്ക് അഭിമാനമായാണ് നടിമാരായ കനി കുസൃതിയും ദിവ്യപ്രഭയും റെഡ് കാർപറ്റ് കീഴടക്കിയത്. പലസ്തീനിന് പിന്തുണ അറിയിച്ച് തണ്ണിമത്തൻ ബാഗുമായി റെഡ് കാർപ്പറ്റിലെത്തിയപ്പോൾ കനി മേളയുടെ ശ്രദ്ധാകേന്ദ്രവുമായി. മേളയ്ക്കായി കനിയുടെ നിലപാട് വ്യക്തമാക്കുന്ന തണ്ണിമത്തൻ ബാഗ് ഒരുക്കിയ സാൾട് സ്റ്റുഡിയോയുടെ സാരഥി ദിയ ജോൺ ഡിസൈനിന് പിന്നിലെ കഥ പറയുന്നു.

To advertise here,