കയർ കാലിൽ കുടുങ്ങി കാൽ മുറിച്ചുമാറ്റേണ്ടി വന്നതാണ് മൂവാറ്റുപുഴ സ്വദേശിയായ സോമന്റെ അരുമയായ പശുക്കിടാവിന്. പതിനാല് വർഷങ്ങൾ പിന്നിട്ടിട്ടും കൊല്ലാൻ കൊടുക്കാൻ മനസ് വന്നില്ലെന്ന് പറയുകയാണ് സോമൻ. പത്താമത്തെ പ്രസവത്തിനായി അരുമയായ പശു തയ്യാറെടുക്കുമ്പോൾ കരുതലായി കൂടുകയാണ് സോമൻ.

To advertise here,