സന്തോഷം നല്‍കുന്ന ഓര്‍മളാണ് മിക്കവര്‍ക്കും ഓണത്തെ സംബന്ധിച്ചുള്ളത്. എന്നാല്‍ സിപിഎം നേതാവും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് ഓണമെന്നത് പൂക്കളമല്ല, രക്തച്ചുവപ്പിന്റെ ഓര്‍മകളാണ് അധികം. തിരുവോണ നാളില്‍ നേരിടേണ്ടി വന്ന വധശ്രമത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പി.ജയരാജന്‍ പങ്കുവെക്കുന്നു. ഒപ്പം ഖാദിയും ചില രാഷ്ട്രീയ ചര്‍ച്ചകളും.

To advertise here,