വെള്ളിത്തിര എന്നാണ് നമ്മൾ തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്ന സ്‌ക്രീനിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ ആസ്വാദന സങ്കല്പത്തിന്റെ ഐക്കണായി കണക്കാക്കുന്ന ആ വെള്ളിത്തിര വിട്ട് സിനിമകൾ വീട്ടിനുള്ളിലേക്ക് കയറിക്കൂടിയത് ഈ കഴിഞ്ഞ 25 വർഷം കൊണ്ടാണ്. കൊട്ടകകളും തിയേറ്ററുകളുമെല്ലാം തളർന്നതും മൾട്ടിപ്ലക്‌സുകൾ വളർന്നതും. ഈ നൂറ്റാണ്ട് കാൽഭാഗം പിന്നിടുമ്പോൾ, ഒരു വർഷം കൂടി കടന്നു പോകുമ്പോൾ നമ്മുടെ ആസ്വാദന ശീലം എങ്ങനെയൊക്കെയാണ് മാറിയതെന്ന് നോക്കാം.

To advertise here,