ജന്മനാ കേൾവിശക്തിയോ സംസാരശേഷിയോ ഒരു പെൺകുട്ടി സെയിൽസ് ഗേളായി എങ്ങനെ ജോലിചെയ്യുമെന്ന് പലരും ചോദിച്ചു. പക്ഷേ, ആ സന്ദേഹത്തിനെ ദിവസങ്ങൾക്കുള്ളിൽ അസ്ഥാനത്താക്കി നിത്യ സ്ഥാപനത്തിലെ തന്നെ മികച്ച സ്റ്റാഫിലൊരാളായി. പ്രതിസന്ധികൾക്ക് മുന്നിൽ തളരാത്ത നിത്യയുടെ ആത്മധൈര്യത്തിനും ആത്മാർത്ഥതയ്ക്കുമുള്ള അംഗീകാരമായി വനിതാദിനത്തിൽ മഹാറാണി സിൽക്‌സ് ഒരു സമ്മാനം നൽകി- ഒരു ഹിയറിങ് എ്‌യ്ഡ്. ഇന്ന് നിത്യയ്ക്ക് എല്ലാം കേൾക്കാം. മറുപടി പറയാം.

To advertise here,