പൾസറിന്റെ 25-ാം വാർഷികത്തിൽ പുതുതലമുറ പൾസർ 125, പൾസർ 150 മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. പൾസറിന്റെ പരിചിതമായ മസ്‌കുലർ ഡിസൈൻ നിലനിർത്തുമ്പോഴും എൻജിൻ, ഫ്രെയിം, ഗിയർബോക്‌സ്, സസ്‌പെൻഷൻ, കൺസോൾ, കണക്റ്റിവിറ്റി എന്നിവയിൽ വലിയ മാറ്റങ്ങളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. പുതിയ പൾസറിന്റെ ഡിസൈൻ, ഫീച്ചറുകൾ, എൻജിൻ പ്രകടനം, റൈഡിങ് അനുഭവം എന്നിവ വിശദമായി അറിയാം.

To advertise here,